മരിയ തൈയില്‍ നിര്യാതയായി
Friday, July 24, 2015 5:50 AM IST
മിസോറി സിറ്റി (ഹൂസ്റണ്‍): ചുങ്കപ്പുര മധുവിന്റെ ഭാര്യ മരിയ (29) അമേരിക്കയില്‍ നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ ജൂലൈ 24നു (ശനി) രാവിലെ 10.30ന് ഹൂസ്റണിലുള്ള സെന്റ് ജോസഫ് സീറോ മലബാര്‍ പള്ളിയില്‍ ആരംഭിച്ച് സംസ്കാരം ഫോറസ്റ് പാര്‍ക്ക് വെസ്റ്ഹെമര്‍ സെമിത്തേരിയില്‍. പരേത മാന്നാനം തൈയില്‍ കുടുംബാംഗം.

മക്കള്‍: ഐലിന്‍, ഐറിന്‍.

വെള്ളിയാഴ്ച വൈകുന്നേരം 5.30 മുതല്‍ രാത്രി ഒമ്പതു വരെ പൊതുദര്‍ശനം ഉണ്ടായിരിക്കും.

പള്ളിയുടെ വിലാസം: ട. ഖീലുെവ ട്യൃീ ങമഹമയമൃ ഇവൌൃരവ, 211 ജൃലലിെ ടൃലല, ങശീൌൃശ രശ്യ, ഠലഃമ 77489.