എന്‍എംസി നോട്ടിംഹാം ടീം ജേതാക്കള്‍
Thursday, July 23, 2015 8:36 AM IST
ബര്‍മിംഗ്ഹാം: യുക്മ നാഷ്ണല്‍ സ്പോര്‍ട്സ് ഡേയോട് അനുബന്ധിച്ചു ബര്‍മിംഗ്ഹാം സ്റ്റേഡിയത്തില്‍ നടന്ന വടംവലി മത്സരത്തില്‍ എന്‍എംസി നോട്ടിംഹാം ടീം വിജയിച്ചു.