ഡബസ്മാഷ് മത്സരത്തില്‍ ഡോണ വര്‍ക്കി മുന്നേറുന്നു
Tuesday, July 21, 2015 5:58 AM IST
ഹൂസ്റണ്‍: ആഗോളതലത്തില്‍ നടത്തുന്ന മലയാളി ഡബസ്മാഷ് മത്സരത്തില്‍ അമേരിക്കയിലെ ഹൂസ്റണില്‍നിന്നുള്ള മലയാളിയും കലാകാരിയുമായ ഡോണ വര്‍ക്കി മത്സരിക്കുന്നു.

മലയാളത്തെ സ്നേഹിക്കുന്ന ഡോണയുടെ മാതാപിതാക്കള്‍ തിരുവല്ലക്കാരാണ്. 20 പേര്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികളില്‍ അമേരിക്കയില്‍നിന്നുള്ള ഡോണയാണ് ഇപ്പോള്‍ ഒന്നാം സ്ഥാനത്തു നില്‍ക്കുന്നത്.

മലയാളം കോമഡി സിനിമകള്‍ പതിവായി കാണുന്ന ശീലമാണ് ഇങ്ങനെയൊരു മത്സരത്തിന് ഡോണയെ പ്രേരിപ്പിച്ചത്. ഈ വീഡിയോ കണ്ടതിനുശേഷം ഏറ്റവും കൂടുതല്‍ ഘശസല & ടവമൃല നേടുന്നവരായിരിക്കും ഒന്നാം സ്ഥാനത്തെത്തുക. നിങ്ങളുടെ വിലയേറിയ ഘശസല & ടവമൃല നല്‍കി ഡോണയെ ഒന്നാം സ്ഥാനത്തെത്തിക്കണമെന്ന് അഭ്യര്‍ഥിക്കുന്നു.

ഇതിനായി വു://ംംം.ളമരലയീീസ.രീാ/ങമഹമ്യമഹശണലയ/്ശറലീ/1251220528237483/?ബബാൃലള=ാലമൈഴലബയൌയയഹല എന്ന ലിങ്കില്‍ ക്ളിക്ക് ചെയ്യുക, വീഡിയോ കാണുക, ദയവായി ലൈറ്റ് ഷെയര്‍ ചെയ്യുക. നിങ്ങളുടെ കമന്റ്സും സ്വാഗതം ചെയ്യുന്നു.

റിപ്പോര്‍ട്ട്: ബെന്നി പരിമണം