സെന്റ് മേരീസ് ചര്‍ച്ച് പിയര്‍ലാന്‍ഡ് ബില്‍ഡിംഗ് ഫ്ണ്ട് റെയ്സിംഗ് പ്രോഗ്രാം കാന്‍സല്‍ ചെയ്തു
Tuesday, July 21, 2015 5:05 AM IST
പിയര്‍ലാന്‍ഡ്: സെന്റ് മേരീസ് ചര്‍ച്ച് പിയര്‍ലാന്‍ഡ് ജൂലൈ ഇരുപത്തി നാലാം തീയതി ഏഴിനു സ്റാഫോര്‍ഡ് സിവിക് സെന്ററില്‍ നടത്താനിരുന്ന ഫണ്ട് റെയ്സിംഗ് പ്രോഗ്രാം 'അമേരിക്കന്‍ ഡെയ്സ്' കാന്‍സല്‍ ചെയ്തതായി ഭാരവാഹികള്‍ അറിയിച്ചു.

അമേരിക്കന്‍ എംബസിയിലെ കംപ്യൂട്ടര്‍ തകരാര്‍ മൂലം അമേരിക്കന്‍ ഡെയ്സ് ഷോയിലെ അര്‍ട്ടിസ്റുകള്‍ക്കു വീസ സ്റാംപ് ചെയ്യാനുള്ള കാലതാമസം മൂലമാണു നടത്താനിരുന്ന പതിനാറ് ഷോകളും ക്യാന്‍സല്‍ ചെയ്യുവാന്‍ ഇടയായതെന്നു പ്രോഗ്രാം സ്പോണ്‍സേഴ്സ് അറിയിച്ചു. ചര്‍ച്ച് അംഗങ്ങള്‍ക്കും അല്ലാതെ പുറത്തു നല്കിയ ഇരുപത്തൊന്‍പത് ടിക്കറ്റുകള്‍ക്കും റീഫണ്ട് ലഭിക്കുന്നതിനു പ്രോഗ്രാം കോ-ഓര്‍ഡിനേറ്റേഴ്സുമാരുമായോ ഡയറക്ടറുമായോ ബന്ധപെടുക. ഫോണ്‍ 7135174100, 8326037593, 4092560873.

റിപ്പോര്‍ട്ട്: ബിനോയി സെബാസ്റ്യന്‍