ഈദ് മീറ്റ് സംഘടിപ്പിച്ചു
Monday, July 20, 2015 5:11 AM IST
ദുബായി: ഐസിഎഫ്, ആര്‍എസ്സി റാഷിദിയ യൂണിറ്റുകളുടെ സംയുക്താഭിമുഖ്യത്തില്‍ നാദ് അല്‍ ഷമ പാര്‍ക്കില്‍ ഈദ് മീറ്റ് സംഘടിപ്പിച്ചു.

ടി.പി. അലി മദനിയുടെ അധ്യക്ഷതയില്‍ ഇസ്റ എഡ്യൂക്കേഷണല്‍ കോംപ്ളക്സ് ജനറല്‍ സെക്രട്ടറി സയിദ് ഹുസൈന്‍ തങ്ങള്‍ വാടാനപ്പള്ളി ഈദ് സന്ദേശം നല്‍കി. സയിദ് അബ്ദുള്‍ ഫത്താഹ് തങ്ങള്‍, മഹ്മൂദ് ഹാജി അണ്േടാണ, കെ.എ. യഹ്യ, ആലപ്പുഴ, ഹംസ മുസ്ലിയാര്‍ കണ്ണൂര്‍, ബഷീര്‍ മുസ്ലിയാര്‍, മുസ്തഫ സഖാഫി കാരന്തൂര്‍, അബ്ദുള്‍ വഹാബ്, സിയാദ് കൊടുങ്ങല്ലൂര്‍, റാസിഖ് മാട്ടൂല്‍, റഫീഖ് സഖാഫി വെള്ളില, അഷ്റഫ് വിളക്കോട് എന്നിവര്‍ സംബന്ധിച്ചു.