തൃശൂര്‍ കൂട്ടായ്മ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു
Monday, July 6, 2015 7:33 AM IST
റിയാദ്: തൃശൂര്‍ കൂട്ടായ്മയുടെ ആഭിമുഖ്യത്തില്‍ റിയാദ് സുലൈ എക്സിറ്റ് 16ലെ ഇസ്തിറാഹ അഹ്റബിയില്‍ ഇഫ്താര്‍ സംഗമം സംഘടിപ്പിച്ചു.

ഇഫ്താര്‍ വിരുന്നിനു സുനില്‍ മേനോന്‍, ഷാജി ചേറ്റുവ, ബാദുഷ അകലാട്, സുധീഷ് അറ്റ്ലസ്, പ്രദീപ് കൊല്ലംകുഴി, ബാബുമോന്‍, സിദ്ദീഖ് ചാവക്കാട്, മനോജ് അറ്റ്ലസ്, സോണറ്റ്, സുജിത്ത് കൂള്‍ടെക്ക്, ഏബ്രഹാം, രാധാകൃഷ്ണന്‍ കളവൂര്‍, മുഹമ്മദ് ഷാജി, സുധാകരന്‍ മാധവന്‍, സന്തോഷ് എന്നിവര്‍ പരിപാടിക്കു നേതൃത്വം നല്‍കി.

റിപ്പോര്‍ട്ട്: ഷക്കീബ് കൊളക്കാടന്‍