ലിങ്ക് വിന്‍സ്റാറിന്റെ മാതാവ് ത്രേസ്യാമ്മ നിര്യാതയായി
Saturday, July 4, 2015 8:40 AM IST
ഡബ്ളിന്‍: ഒഐസിസി അയര്‍ലന്‍ഡ് പ്രസിഡന്റ് എം.എം. ലിങ്ക്വിന്‍സ്റാറിന്റെ മാതാവും പരേതനായ മറ്റത്തില്‍ മാത്യുവിന്റെ ഭാര്യയുമായ (റിട്ട. എഫ്എസിടി വെല്‍ഫെയര്‍ ഓഫീസര്‍) ത്രേസ്യാമ്മ (70) നിര്യാതയായി. സംസ്കാരം ജൂലൈ അഞ്ചിന് (ഞായര്‍) മൂന്നിന് ആമ്പല്ലൂര്‍ സെന്റ് ഫ്രാന്‍സിസ് അസീസി പള്ളിയില്‍.

പരേതയുടെ നിര്യാണത്തില്‍ ഒഐസിസി അയര്‍ലന്‍ഡ് അനുശോചിച്ചു.