കൂറ്റമ്പാറ അബ്ദുള്‍റഹ്മാന്‍ ദാരിമിയുടെ പ്രഭാഷണം ജൂലൈ മൂന്നിന്
Wednesday, July 1, 2015 7:04 AM IST
ദുബായി: മത കാര്യ വകുപ്പിന്റെ അനുമതിയോടെ ദുബായി മര്‍ക്കസ് സംഘടിപ്പിക്കുന്ന റംസാന്‍ പ്രഭാഷണത്തില്‍ പ്രഗല്ഭ പണ്ഡിതനും സമസ്ത കേരള സുന്നി യുവജന സംഘം സംസ്ഥാന വൈസ് പ്രസിഡന്റുമായ കൂറ്റമ്പാറ അബ്ദുള്‍ റഹ്മാന്‍ ദാരിമി ജൂലൈ മൂന്നിനു (വെള്ളി) ജുമുഅ നിസ്കാരാന്തരം റാഷിദിയ ഫുലാദ് മസ്ജിദില്‍ പ്രസംഗിക്കും.

വിവരങ്ങള്‍ക്ക്: 0507351958,055 9317454.

റിപ്പോര്‍ട്ട്: കെ.എ. യഹ്യ, ആലപ്പുഴ