ആച്ചിയമ്മ തോമസ് ബോസ്റണില്‍ നിര്യാതയായി
Wednesday, July 1, 2015 4:53 AM IST
ബോസ്റണ്‍: ഹരിപ്പാട് തുണ്ടില്‍ വില്ലായില്‍ പരേതനായ സി. തോമസിന്റെ ഭാര്യയും റിട്ടയേര്‍ഡ് ഹെഡ്മിസ്ട്രസുമായ ആച്ചിയമ്മ തോമസ്(95) ബോസ്റണില്‍ നിര്യാതയായി. സംസ്കാര ശുശ്രൂഷകള്‍ ഹരിപ്പാട് സെന്റ് മേരീസ് ഓര്‍ത്തഡോക്സ് പള്ളിയില്‍ നടത്തും.

ഡോ.അലക്സാണ്ടര്‍ തരകന്‍(യുഎസ്എ), ഡോ. അച്ചാമ്മ ഐസക്(യുഎസ്എ), പ്രഫസര്‍ ബെഞ്ചമിന്‍ തരകന്‍(യുഎസ്എ), പരേതനായ ഡോ. വര്‍ഗീസ് തരകന്‍ എന്നിവര്‍ മക്കളാണ്. മരുമക്കള്‍: ലീല തരകന്‍, ഡോ .എം.എസ്. ഐസക്ക്, എലിസബത്ത് തരകന്‍, ഡോ. നിര്‍മല തരകന്‍. കൂടുതല്‍ വിവരങ്ങള്‍ക്ക് 919400880606.

റിപ്പോര്‍ട്ട്: അലന്‍ ചെന്നിത്തല