അമ്മിണി മാത്യു മുണ്േടലില്‍ ബോസ്റണില്‍ നിര്യാതയായി
Thursday, June 25, 2015 4:58 AM IST
ബോസ്റണ്‍: ചെങ്ങന്നൂര്‍ മംഗലം, മുണ്േടലില്‍ കുടുംബാംഗവും ബോസ്റണില്‍ സ്ഥിരതാമസക്കാരനുമായ ജോര്‍ജ് മാത്യുവിന്റെ (തമ്പി) ഭാര്യ അമ്മിണി മാത്യു (65) ബോസ്റണില്‍ നിര്യാതയായി. പത്തനംതിട്ട കുമ്പഴ വാഴയില്‍ കുടുംബാംഗമാണു പരേത.

ആനി, അനില്‍ എന്നിവര്‍ മക്കളും, ജെന്‍സി അനില്‍ (ഡാളസ്) മരുമകളുമാണ്. സഹോദരങ്ങള്‍: സാറാമ്മ ജോണ്‍ (കുമ്പഴ), പൊന്നച്ചന്‍ ജോര്‍ജ് (ഹൂസ്റണ്‍), ഏബ്രഹാം വാഴയില്‍ (ബോസ്റണ്‍), മാത്യു ജോര്‍ജ് വാഴയില്‍ (അറ്റ്ലാന്റ), ബെന്നി ജോര്‍ജ് (ബോസ്റണ്‍), മിനി ശാമുവേല്‍ (ബോസ്റണ്‍).

ജൂണ്‍ 26-നു (വെള്ളിയാഴ്ച) വൈകുന്നേരം 5.30 മുതല്‍ 8.30 വരെ ഡഗ്ളസ് ഫ്യൂണറല്‍ ഹോമില്‍ വച്ചു (51 ണീൃവേലൃി ഞീമറ, ഘലഃശിഴീി (ങഅ) പൊതുദര്‍ശനം നടത്തപ്പെടും.

ജൂണ്‍ 27-നു ശനിയാഴ്ച രാവിലെ 10 മണിക്ക് മൌണ്ട് ഹോപ്പ് ക്രിസ്റന്‍ സെന്ററില്‍വച്ച് സംസ്കാരശുശ്രൂഷകള്‍ ആരംഭിക്കുന്നതും, തുടര്‍ന്ന് സംസ്കാരം നടത്തുന്നതുമാണ്. ( 3, ങലഴശിിശ ഞീമറ, ആൌൃഹശിഴീി (ങഅ) കൂടുതല്‍ വിവരങ്ങള്‍ക്ക്: ബെഞ്ചമിന്‍ (617 792 5714), ജയിംസ് (781 862 5063), ഷിബു 732 823 8223).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം