ജോസ് ആന്റണി നിര്യാതനായി
Wednesday, June 24, 2015 5:10 AM IST
ലണ്ടന്‍: കേംബ്രിഡ്ജ് മലയാളി ആന്റോ ജോസിന്റെ പിതാവ് പുതുപ്പറമ്പില്‍ ജോസ് ആന്റണി (63) നിര്യാതനായി. സംസ്കാരം ജൂണ്‍ 26നു (വെള്ളി) രാവിലെ 10ന് നാല്‍പ്പാത്തിമല സെന്റ് തോമസ് ദേവാലയത്തില്‍.

ഭാര്യ: സിസിലി. മറ്റുമക്കള്‍: ജിജോ, ജിലു, ജൂലി. മരുമക്കള്‍: ജെബിന്‍, ബിജോ. സഹോദരങ്ങള്‍: സാലസ് പുതുപറമ്പില്‍ (വിഗണ്‍), ലാലു ആന്റണി (വിഗണ്‍).

റിപ്പോര്‍ട്ട്: സാബു ചുണ്ടക്കാട്ടില്‍