ലൂസി പടവത്തിന്റെ സംസ്കാരം ജൂണ്‍ 24ന്
Tuesday, June 23, 2015 7:09 AM IST
സൂറിച്ച്: സ്വിസ് മലയാളിയായ കുറവിലങ്ങാട് പടവത്ത് ടോമി പടവത്തിന്റെ ഭാര്യ ലൂസി പടവത്ത് (60) ന്റെ സംസ്കാരം ജൂണ്‍ 24നു (ബുധന്‍) ഉച്ചകഴിഞ്ഞ് 1.30നു സൂറിച്ചിലെ ഫ്രീധ് ഹോഫ്, ഡീല്‍സ്ഡോര്‍ഫില്‍ (എൃശലറവീള ൃലള .ഗശൃരവല ണലവിമേഹലൃൃമലൈ 19, 8157 ഉശലഹറീൃെള) നടക്കും.

തൊടുപുഴ ഏഴല്ലൂര്‍ നെടുങ്കല്ലേല്‍ പരേതരായ ജോര്‍ജിന്റെയും മറിയക്കുട്ടിയുടെയും മകളാണു ലൂസി. മക്കള്‍: ജെറി, ജിമ്മി, ജോയ്.

സംസ്കാര ശുശ്രൂഷയ്ക്കുശേഷം സെന്റ് പൌലോസ് കത്തോലിക്ക ദേവാലയത്തില്‍ പരേതയുടെ ആത്മശാന്തിക്കായി വിശുദ്ധ കുര്‍ബാനയും ഉണ്ടായിരിക്കും.

വിവരങ്ങള്‍ക്ക്: ജെറി പടവത്ത് 0041 78 604 73 35, ജോഷി 0043 650 733 25 25

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍