ജോസഫൈന്‍ ഡിസില്‍വ നിര്യാതയായി
Saturday, June 20, 2015 3:34 AM IST
ന്യൂയോര്‍ക്ക്: തിരുവനന്തപുരം ജില്ലയില്‍ വലിയതുറ സെന്റ് ആന്റണീസ് ഇടവകാംഗം ജോസഫൈന്‍ ഡിസില്‍വ ജൂണ്‍ 18-നു നിര്യാതയായി.

മക്കള്‍: വിന്‍സന്റ് ഡിസില്‍വ, സിസ്റര്‍ റെജീന ഡിസില്‍വ, വെറോണിക്കാ ഡിസില്‍വ.
മരുമകന്‍: നിക്കോളാസ് പെരേര. കൊച്ചുമക്കള്‍: ആന്‍ഡ്രിയ നിക്കോള്‍ പെരേര, ബ്രയാന്‍ നിക്കോളാസ് പെരേര. അമേരിക്കയിലെ മാധ്യമ പ്രവര്‍ത്തകന്‍ ജോസ് പിന്റോ സ്റീഫന്റെ മാതൃസഹോദരിയാണ് പരേത.

റിപ്പോര്‍ട്ട്: മൊയ്തീന്‍ പുത്തന്‍ചിറ