അനുശോചിച്ചു
Monday, June 15, 2015 8:15 AM IST
കുവൈറ്റ്: പ്രശസ്ത മാപ്പിളപ്പാട്ട് കലാകാരനും പിന്നണിഗായകനും ആയിരുന്ന കണ്ണൂര്‍ സലീമിന്റെ നിര്യാണത്തില്‍ കുവൈറ്റിലെ കണ്ണൂര്‍ നിവാസികളുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂര്‍ എക്സ്പാറ്റ്സ് അസോസിയേഷന്‍ (ഫോക്) അനുശോചിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍