അനുശോചിച്ചു
Monday, June 15, 2015 5:48 AM IST
അബ്ക്കൈക്ക് (ദമാം): നവോദയ സാംസ്കാരിക വേദി അബ്ക്കൈക്ക് യൂണിറ്റ് മെംബറായ മുഹമ്മദ് ഇബ്രാഹിം ബദറുദ്ദീന്റെ നിര്യാണത്തില്‍ യൂണിറ്റ് അനുശോചിച്ചു.

യൂണിറ്റ് പ്രസിഡന്റ് സജീവന്റെ അധ്യക്ഷത വഹിച്ച യോഗത്തില്‍ രമേശന്‍ കിളിമാനൂര്‍ അനുശോചന പ്രമേയം അവതരിപ്പിച്ചു. ജേക്കബ് ആന്റണി, സത്യന്‍, ശിവദാസന്‍, സുരേന്ദ്രലാല്‍, ശശി, ജയദേവന്‍ എന്നിവര്‍ അനുസ്മരിച്ചു.

റിപ്പോര്‍ട്ട്: അനില്‍ കുറിച്ചിമുട്ടം