പ്രവാസി കാര്യാലയം ഡബ്ളിന്‍ സഭയുടെ പുതിയ ചാപ്ളെയിനായി ഫാ. ആന്റണി ചീരംവേലില്‍ നിയമിതനായി
Thursday, June 11, 2015 5:34 AM IST
ഡബ്ളിന്‍: ആഗോള സീറോ മലബാര്‍ സഭയുടെ പ്രവാസി കാര്യാലയം ഡബ്ളിന്‍ സഭയുടെ പുതിയ ചാപ്ളെയിനായി ഫാ. ആന്റണി ചീരംവേലില്‍ എംഎസ്ടിയെ നിയമിച്ചു.

മിഷനറിസ് ഓഫ് സെന്റ് തോമസ് (ങടഠ) സഭാംഗമായ ഫാ. ആന്റണി ചങ്ങനാശേരി കുറുമ്പനാടം ഇടവകാംഗമാണ്.

മൂന്നു വര്‍ഷത്തെ സേവനത്തിനുശേഷം താലയിലെ പ്രീസ്റ്സ് ഹൌസില്‍നിന്ന് ഇന്ത്യയിലേക്കു മടങ്ങുന്ന ഫാ. മനോജ് പൊന്‍കാട്ടിലിനു യാത്രാമംഗളങ്ങള്‍ നേര്‍ന്നു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍