ജീവന്‍ ജ്യോതി ആശ്രമത്തില്‍ നൈറ്റ് വിജില്‍ ജൂണ്‍ 12ന്
Wednesday, June 10, 2015 6:28 AM IST
ന്യൂഡല്‍ഹി: ജീവന്‍ ജ്യോതി ആശ്രമത്തില്‍ നൈറ്റ് വിജില്‍ ജൂണ്‍ 12നു (വെള്ളി) ആഘോഷിക്കുന്നു. രാത്രി ഒമ്പതു മുതല്‍ ശനിയാഴ്ച പുലര്‍ച്ചെ അഞ്ചു വരെയാണു നൈറ്റ് വിജില്‍.

നായിക്കുന്നത്തു ബ്രദര്‍ സണ്ണി കാട്ടൂരാന്‍ ആന്‍ഡ് ടീം ആണു ശുശ്രൂഷകള്‍ നയിക്കുന്നത്.

വിവരങ്ങള്‍ക്ക്: 9810530968.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്