അങ്കമാലി സല്ലാപം നീട്ടിവച്ചു
Friday, May 29, 2015 5:20 AM IST
മാഞ്ചെസ്റര്‍: ജൂണ്‍ ഇരുപതാം തീയതി നടത്തുവാന്‍ തീരുമാനിച്ചിരുന്ന അങ്കമാലി നിവാസികളുടെ സംഗമമായ അങ്കമാലി സല്ലാപം ചില അസൌകര്യങ്ങള്‍ മൂലം മറ്റൊരു തീയതിയിലേക്കു മാറ്റിവച്ചതായി സല്ലാപത്തിന്റെ ഈ വര്‍ഷത്തെ കോ-ഓര്‍ഡിനേറ്ററായ ഷീജോ വര്‍ഗീസ് അറിയിച്ചു. മറ്റൊരു തീയതി ഉടന്‍ അറിയിക്കുന്നതായിരിക്കും.