യാത്രയയപ്പ് നല്കി
Wednesday, May 27, 2015 6:36 AM IST
ബംഗളൂരു: സ്തുത്യര്‍ഹമായ സേവനത്തിനു ശേഷം ഈജിപുര വിശുദ്ധ ചാവറ ദേവാലയത്തില്‍ നിന്നു സ്ഥലംമാറി പോകുന്ന വികാരി ഫാ. അഗസ്റിന്‍ പൈമ്പള്ളില്‍ സിഎംഐക്കും സഹവികാരി ഫാ. ലിജു പൊറതുര്‍ സിഎംഐക്കും യാത്രയയപ്പ് നല്കി. ഇടവകാംഗങ്ങളും കമ്മിറ്റിയംഗങ്ങളും ചടങ്ങില്‍ പങ്കെടുത്തു. പുതിയ വികാരിയായി നിയമിതനായ ഫാ. പോള്‍ തെക്കാനത്ത് സിഎംഐക്ക് ഇടവകാംഗങ്ങള്‍ ഊഷ്മളമായ സ്വീകരണം നല്കി.