വിബിഎസ് 2015
Tuesday, May 26, 2015 6:17 AM IST
കുവൈറ്റ്: മാര്‍ത്തോമ സണ്‍ഡേ സ്കൂള്‍ സംഘടിപ്പിക്കുന്ന വിബിഎസ് 2015 ജൂണ്‍ അഞ്ചു മുതല്‍ 19 വരെയുള്ള ദിവസങ്ങളില്‍ വൈകുന്നേരം നാലു മുതല്‍ ഏഴു വരെ യുണൈറ്റഡ് ഇന്ത്യന്‍ സ്കൂളില്‍ നടക്കും.

മൂന്നര വയസു മുതല്‍ 18 വയസുവരെ പ്രായമുള്ള വിദ്യാര്‍ഥികള്‍ക്കു പ്രവേശനം ലഭിക്കും.

പേരുകള്‍ രജിസ്റര്‍ ചെയ്യാന്‍ ആഗ്രഹമുള്ളവര്‍ മേയ് 30 നു മുമ്പായി കണ്‍വീനര്‍ ഷെറിന്‍ ജെയിംസ് 99519342, ജോയിന്റ് കണ്‍വീനര്‍ ജെസി റേയ്ച്ചല്‍ ജേക്കബ് 99334851, സെക്രട്ടറി ദിന കുര്യന്‍ 66110178.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍