ഫാ.ഡാനിയേല്‍ കുഴിതടത്തില്‍ ഗുഡ്ഗാവ് രൂപത ചീഫ് വികാരി ജനറാള്‍
Thursday, May 21, 2015 8:55 AM IST
ന്യൂഡല്‍ഹി: മലങ്കര കത്തോലിക്ക സഭ ഗുഡ്ഗാവ് രൂപതയുടെ ചീഫ് വികാരി ജനറാളായി ഫാ.ഡാനിയേല്‍ കുഴിതടത്തിലിനെ നിയമിച്ചു. വികാരി ജനറാളായി ഫാ.ജോണ്‍ കൊച്ചുതുണ്ടില്‍, പ്രൊക്യുറേറ്ററായി ഫാ.ഫിലിപ്പ് വാഴക്കുന്നത്ത് എന്നിവരേയും രൂപതാധ്യക്ഷന്‍ ജേക്കബ് മാര്‍ ബര്‍ണബാസ് നിയമിച്ചു.