മാഞ്ചസ്റര്‍ നൈറ്റ് വിജില്‍ മേയ് 15ന്
Friday, May 15, 2015 5:06 AM IST
മാഞ്ചസ്റര്‍: മാഞ്ചസ്റര്‍ നൈറ്റ് വിജില്‍ മേയ് 15ന് (വെള്ളി) നടക്കും. ലോംഗ്സൈറ്റ് സെന്റ് ജോസഫ് ചര്‍ച്ചില്‍ രാത്രി 9.30 മുതല്‍ പുലര്‍ച്ചെ 3.30 വരെയാണ് നൈറ്റ് വിജില്‍.

ദിവ്യകാരുണ്യാരാഥന, ജപമാല സമര്‍പ്പണം, സ്തൂതിഗീതങ്ങള്‍, വചനപ്രഘോഷണം, കുമ്പസാരം, വിശുദ്ധ കുര്‍ബാന എന്നിവ നൈറ്റ് വിജിലിന്റെ ഭാഗമായി നടക്കും. ശുശ്രൂഷകള്‍ക്ക് ഫാ. റോബിന്‍സണ്‍ മെല്‍ക്കിസ് കാര്‍മികത്വം വഹിക്കും.

നൈറ്റ് വിജിലില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കാന്‍ ഏവരേയും സ്വാഗതം ചെയ്തു.

പള്ളിയുടെ വിലാസം: ട. ഖീലുെവ ഇവൌൃരവ, ഘീിഴശെഴവ, ങമിരവലലൃെേ, ങ13 ഛആഡ.

റിപ്പോര്‍ട്ട്: അലക്സ് വര്‍ഗീസ്