അനുശോചിച്ചു
Wednesday, May 13, 2015 6:40 AM IST
അബുദാബി: പ്രവാസലോകത്തെ പ്രമുഖ കവിയും ഫ്രണ്ട്സ് ഓഫ് കെഎസ്എസ്പി അംഗവുമായ അസ്മോ പുത്തന്‍ചിറയുടെ നിര്യാണത്തില്‍ ഫ്രണ്ട്സ് ഓഫ് കെഎസ്എസ്പി യുഎഇ ഘടകം അനുശോചിച്ചു.

സാമൂഹ്യ പ്രവര്‍ത്തകനും സോഷ്യല്‍ മീഡിയകളിലെയും സാഹിത്യ സംവാദ വേദികളിലെയും സൌഹൃദ സദസുകളിലെയും സജീവ സാന്നിധ്യവും തികഞ്ഞ ഒരു മനുഷ്യ സ്നേഹിയെയുമാണ് അസ്മോയുടെ നിര്യാണത്തോടെ മലയാളി സമൂഹത്തിനു നഷ്ടമായത്.