സ്റനിസ്ളാവോസ് വെട്ടിക്കാട്ട് (കുഞ്ഞൂഞ്ഞ് സാര്‍) നിര്യാതനായി
Tuesday, May 12, 2015 2:26 AM IST
കറിക്കാട്ടൂര്‍: വെട്ടിക്കാട്ട് സ്റനിസ്ളാവോസ് (കുഞ്ഞൂഞ്ഞ് സാര്‍ -81) നിര്യാതനായി. സംസ്കാരം നടത്തി. ഏലമ്മ പുളിങ്കുന്നു കാപ്പില്‍ കുടുംബാംഗമാണ്.

മക്കള്‍: ബിജി (അബുദാബി), ജിജി കൊല്ലംപറമ്പ് കുറമ്പനാടം, അഡ്വ. സെബാസ്റ്യന്‍ വെട്ടിക്കാട് (സിവില്‍ കോടതി, കോട്ടയം). മരുമക്കള്‍: റോയി ചേന്നാട്ടുശേരി (അബുദാബി), ജോസുകുട്ടി കൊല്ലംപറമ്പ് കുറമ്പനാടം, ബിനി പുതുപ്പള്ളി മറ്റം. ജോര്‍ജുകുട്ടി കാപ്പില്‍ (ഷിക്കാഗോ) ഭാര്യാ സഹോദരനാണ്.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം