ജനസംസ്കൃതി ദ്വാരക വനിതാ വിഭാഗം സമ്മേളനം മേയ് 10ന്
Saturday, May 9, 2015 8:17 AM IST
ന്യൂഡല്‍ഹി: ജനസംസ്കൃതി ദ്വാരക വനിതാ വിഭാഗം സമ്മേളനം മേയ് 10നു (ഞായര്‍) നടക്കും.

ദ്വാരക സെക്ടര്‍ 12 ലുള്ള ശ്രീല വിനോദിന്റെ വസതിയായ സഹ്യാദരി അപ്പാര്‍ട്ടുമെന്റില്‍ ഇ2/15 ല്‍ രാവിലെ 11 നാണ് സമ്മേളനം.

എല്ലാ അംഗങ്ങളും സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് കണ്‍വീനര്‍ അനിത ശ്രീകാന്ത് അഭ്യര്‍ഥിച്ചു.