സന്ദര്‍ലാന്‍ഡില്‍ മലയാളം കുര്‍ബാന മേയ് ഒമ്പതിന്
Thursday, April 30, 2015 8:49 AM IST
സന്ദര്‍ലാന്‍ഡ്: മലയാളി കത്തോലിക്കരുടെ വിശ്വാസ പൈതൃകം ഊട്ടി ഉറപ്പിക്കാനും പരിശുദ്ധാത്മ ചൈതന്യത്തില്‍ വളരാനും സന്ദര്‍ലാന്‍ഡിലെ മലയാളി കാത്തലിക് കമ്യുണിറ്റിയുടെ നേതൃത്വത്തില്‍ മേയ് ഒമ്പതിന് (ശനി) രാവിലെ 11നു സെന്റ് ജോസഫ്സ് ദേവാലയത്തില്‍ ഫാ. സജി തോട്ടത്തിലിന്റെ കാര്‍മികത്വത്തില്‍ വിശുദ്ധ കുര്‍ബാന അര്‍പ്പിക്കുന്നു. തുടര്‍ന്നു പാരിഷ്ഹാളില്‍ നടക്കുന്ന സ്നേഹവിരുന്നിലേക്കും കൂട്ടായ്മയിലേക്കും വിശ്വാസികളെവരേയും സ്വാഗതം ചെയ്തു.

ദേവാലയത്തിന്റെ വിലാസം: ട. ഖീലുെവ ഇവൌൃരവ, ടൌിറലൃഹമിറ . ടഞ4 6ഒജ.

റിപ്പോര്‍ട്ട്: മാത്യു ജോസഫ്