ബ്രിസ്റോളില്‍ നൈറ്റ് വിജില്‍ മേയ് ഒന്നിന്
Thursday, April 30, 2015 8:48 AM IST
ബ്രിസ്റോള്‍: മാസത്തിലൊരിക്കല്‍ സീറോ മലബാര്‍ പള്ളിയില്‍ പതിവായുള്ള നൈറ്റ് വിജില്‍ മേയ് ഒന്നിനു (വെള്ളി) രാത്രി എട്ടു മുതല്‍ ഫിഷ്പോണ്ട്സ് സെന്റ് ജോസഫ് പള്ളിയില്‍ ആരംഭിക്കും. പ്രാര്‍ഥനാ ശുശ്രൂഷകളോടനുബന്ധിച്ച് ഫാ. സിറില്‍ ഇടമന സന്ദേശം നല്‍കുമെന്ന് വികാരി ഫാ. പോള്‍ വെട്ടിക്കാട്ട് അറിയിച്ചു.