ഡബ്ളിന്‍ ഡെത്ത് റിലീഫ് ഫണ്ട് ഏപ്രില്‍ 30 വരെ അംഗത്വം എടുക്കാനവസരം
Wednesday, April 29, 2015 4:55 AM IST
ഡബ്ളിന്‍: ഡബ്ളിന്‍ ഡെത്ത് റിലീഫ് ഫണ്ട് (ഉഞഎ) അംഗത്വം എടുക്കുവാനുള്ള അവസരം ഏപ്രില്‍ 30ന് അവസാനിക്കും. ഡിആര്‍എഫിന്റെ പരിഷ്കരിച്ച നിയമാവലി പ്രകാര അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ ജാതിമതഭേദമെന്യെ അംഗത്വം എടുത്തു വരുന്നു.

മേയ് ഒന്നിനു പ്രാബല്യത്തില്‍ വരുന്ന ഡിആര്‍എഫിന്റെ സേവനങ്ങള്‍, പൂര്‍ണമായും അംഗത്വം എടുത്തിരിക്കുന്നവര്‍ക്ക് ലഭ്യമാകും. ഡബ്ളിന്‍ സീറോ മലബാര്‍ സഭ നേതൃത്വം നല്കുന്ന ഈ ആശ്വാസപദ്ധതിയില്‍ ഇനിയും അംഗത്വം എടുക്കാത്തവര്‍ സഭയുടെ വെബ്സൈറ്റ് ംംം.്യൃീാമഹമയമൃ.ശല സന്ദര്‍ശിച്ച് അംഗത്വം എടുത്ത് അംഗത്വ കോപ്പി വെബ്സൈറ്റില്‍ ലഭ്യമായിട്ടുള്ള ഉഞഎ ഊയഹശി / അൃലമ ഇീീൃറശിമീൃ- നു നല്കണമെന്നു ബന്ധപ്പെട്ടവര്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: ജയ്സണ്‍ കിഴക്കയില്‍