ആര്‍കെ പുരം അയ്യപ്പ ക്ഷേത്രത്തിലെ തിരുവുത്സരവത്തിനു കൊടിയേറി
Saturday, April 25, 2015 8:11 AM IST
ന്യൂഡല്‍ഹി: ആര്‍കെ പുരം അയ്യപ്പ ക്ഷേത്രത്തിലെ മുപ്പത്തഞ്ചാമത് തിരുവുത്സവത്തിനു കൊടിയേറി. ക്ഷേത്രാങ്കണത്തില്‍ നടന്ന ഭക്തിസാന്ദ്രമായ ചടങ്ങില്‍ നിരവധി വിശ്വാസികളെ സാക്ഷിയാക്കി ക്ഷേത്രതന്ത്രി പുതുമന ദാമോദരന്‍ നമ്പൂതിരിയാണ് കൊടിയേറ്റുകര്‍മ്മം നിര്‍വഹിച്ചത്.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്