എയര്‍ ഇന്ത്യ ബാഗേജ് അലവന്‍സ് വര്‍ധിപ്പിച്ചു
Monday, April 20, 2015 5:28 AM IST
കുവൈറ്റ്: എയര്‍ ഇന്ത്യ എക്സ്പ്രസ് യാത്രക്കാര്‍ക്കു കൊണ്ടുപോകാവുന്ന ബാഗേജ് അലവന്‍സ് വര്‍ധിപ്പിച്ചു. 30 കിലോ ബാഗേജ് യാത്രക്കാര്‍ക്ക് കൊണ്ടുപോകാന്‍. ഏപ്രില്‍ 16 മുതല്‍ മേയ് 31 വരെ യാത്ര ചെയ്യുന്നവര്‍ക്കാണ് ഈ സൌകര്യം ലഭ്യമാകുക. മുന്‍പ് 20 കിലോ മാത്രമേ യാത്രക്കാര്‍ക്കു ബാഗേജ് അലവന്‍സ് ലഭിച്ചിരുന്നുള്ളൂ.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍