അബുദാബി: അമാസ്ക് സന്തോഷ് നഗര്‍ യുഎഇ കമ്മിറ്റി നിലവില്‍വന്നു. ദേര നൈഫിലെ അമാസ്ക് ഹൌസില്‍ സംഘടിപ്പിച്ച യോഗം ഉമ്മര്‍ പാണളം ഉദ്ഘാടനം ചെയ്തു. മേയ് 15 നു ദുബായില്‍ അമാസ്ക് പ്രീമിയര്‍ ലീഗ് നടത്താന്‍ കമ്മിറ്റി തീരുമാനിച്ചു. എപിഎല്‍ ലേലം ഏപ്രില്‍ 30 നു നടക്കും.
2015-16 വര്‍ഷത്തേക്കുള്ള പുതിയ ഭാരവാഹികളായി ഉമ്മര്‍ പാണളം (ചെയര്മാന്), സി.കെ. നിയാസ്, മുസ്തഫ സുള്ള്യ, ബി.എ. ഹാരിസ് (വൈസ് ചെയര്മാന്മാര്), മുനീര്‍ എസ്.ഇ.എസ് (കണ്‍വീനര്‍), ഖാലിദ് മാര, ഹനീഫ മുംബൈ, എം.കെ നൌഷാദ് (ജോ. കണ്‍വീനര്‍മാര്‍), കെ.എ. ഷാഫി (ട്രഷറര്‍), മുഹമ്മദ് ഇര്‍ഫാല്‍ ആന്‍ഡ് സഫ്വാന് അണങ്കൂര്‍ (മീഡിയ പബ്ളിസിറ്റി) എന്നിവരെയും മറ്റു സമിതി അംഗങ്ങളായി റസാഖ് സീതി, സി.കെ. ഹനീഫ, ലത്തീഫ്, ജലീല്‍ ഗോവ, ഹനീഫ, റാഷിദ് മാര, സലാം അംഗട്ട, പി.എ. റഫീഖ്, കെ.കെ.എം. ഇര്‍ഷാദ്, കെ.ആര്.എസ് അലി, നാസര്‍ കുമ്പള എന്നിവരെയും തെരഞ്ഞെടുത്തു.