ഗായകന്‍ കെസ്റ്റര്‍ അമേരിക്കയിലക്ക്
Monday, April 13, 2015 3:07 AM IST
ഷിക്കാഗോ: മലയാള ക്രൈസ്തവ സംഗീതത്തിലെ 'ഡിവൈന്‍ വോയിസ്' എന്നറിയപെടുന്ന ഗായകന്‍ കെസ്റ്റര്‍ അമേരിക്കന്‍ മലയാളികളുടെ മുമ്പിലേക്കു എത്തുന്നു. 'കെസ്റ്റര്‍ ലൈവ്' എന്ന നാമകരണം ചെയ്ത് മെഗാ ഷോ 2015 ഓഗസ്റ് - സെപ്റ്റംബര്‍ മാസങ്ങളിലാണ് എത്തുന്നത്. റിയ ട്രാവല്‍സും, പ്രമുഖ ഇവന്റ് സംഘാടക ഗ്രൂപ്പായ കാര്‍വിംഗ് മൈന്‍ഡ്സ് എന്റര്‍ടെയ്ന്‍മെന്റ് ന്യൂജേഴ്സി സംഘടിപ്പിക്കുന്ന ഷോയിലേക്കാണ് കെസ്ററിന്റെ ആദ്യ അമേരിക്കന്‍ പര്യടനം. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗില്‍ബര്‍ട്ട് ജോര്‍ജുകുട്ടി: 201 (926) 7477.

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം