ഒഐസിസി കുവൈറ്റ് മലപ്പുറം ജില്ലാ പ്രവര്‍ത്തക കണ്‍വന്‍ഷന്‍
Saturday, April 4, 2015 8:37 AM IST
കുവൈറ്റ്: ഒഐസിസി കുവൈറ്റ് മലപ്പുറം ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തക കണ്‍വന്‍ഷന്‍ ഏപ്രില്‍ ഒമ്പതിന് (വ്യാഴം) വൈകുന്നേരം 6.30 ന് ജി. കാര്‍ത്തികേയന്‍ നഗറില്‍ (അബാസിയ പ്രവാസി ഓഡിറ്റോറിയം) നടക്കും. കെപിസിസി സെക്രട്ടറി വി.വി. പ്രകാശ് ഉദ്ഘാടനം നിര്‍വഹിക്കുന്ന കണ്‍വന്‍ഷനില്‍ മുഖ്യാതിഥിയായി വി.ടി. ബലറാം എംഎല്‍എ പങ്കെടുക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍