ഫ്രാങ്ക്ഫര്‍ട്ടിലെ സീറോ മലബാര്‍ സമൂഹത്തിന്റെ വിശുദ്ധവാര ശുശ്രൂഷകള്‍
Thursday, April 2, 2015 4:22 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ഫ്രാങ്ക്ഫര്‍ട്ടിലെ സീറോ മലബാര്‍ സമൂഹത്തിന്റെ വിശുദ്ധവാര തിരുക്കര്‍മങ്ങള്‍ സെന്റ് അന്റോണിയൂസ് ദേവാലയത്തില്‍ താഴെപ്പറയുന്ന രീതിയിലാണു ക്രമീകരിച്ചിരിക്കുന്നത്.

ഏപ്രില്‍ രണ്ടിനു (പെസഹാവ്യാഴം) വൈകുന്നേരം ആറിനു കാല്‍കഴുകല്‍ ശുശ്രൂഷ, വിശുദ്ധ കുര്‍ബാന, അപ്പം മുറിക്കല്‍ ശുശ്രൂഷ, ആരാധന എന്നിവ നടക്കും.

മൂന്നിനു(ദുഃഖവെള്ളി) രാവിലെ ഒമ്പതിനു ദുഃഖവെള്ളിയുടെ തിരുക്കര്‍മങ്ങള്‍, കുരിശിന്റെ വഴി എന്നിവ നടക്കും.

അഞ്ചിന് (ഞായര്‍), വൈകുന്നേരം നാലിന് ഉയിര്‍പ്പിന്റെ തിരുക്കര്‍മങ്ങളും ആഘോഷമായ വിശുദ്ധ കുര്‍ബാനയെത്തുടര്‍ന്ന് അഗാപ്പെയും ഉണ്ടായിരിക്കും. തിരുക്കര്‍മങ്ങളിലേക്ക് എവരെയും ഹാര്‍ദവമായ സ്വാഗതം ചെയ്യുന്നതായി ഫാ.ദേവദാസ് പോള്‍ സിഎംഎഫ് അറിയിച്ചു.

വിവരങ്ങള്‍ക്ക്: ജ. ഉല്മറമ ജമൌഹ ഠലഹ: 06961000917; ങീയ 015774381889.

ഇവൌൃരവ അററൃല: ട. അിീിശൌ ഗശൃരവല, അഹലഃമിറലൃടൃമലൈ 25, 60489 എൃമിസളൌൃ (ങ) – ഞöറലഹവലശാ.