മങ്കട മണ്ഡലം കൌണ്‍സില്‍ ഏപ്രില്‍ മൂന്നിന്
Wednesday, April 1, 2015 6:36 AM IST
ദുബായി: ദുബായി കെഎംസിസി മങ്കട മണ്ഡലം കൌണ്‍സില്‍ യോഗവും പുതിയ കമ്മിറ്റിയെ തെരെഞ്ഞെടുക്കലും ഏപ്രില്‍ മൂന്നിന് (വെള്ളി) വൈകുന്നേരം ആറിനു ദുബായി കെഎംസിസി അല്‍ ബറാഹ ആസ്ഥാനത്തു ചേരും. മണ്ഡലത്തിലെ എല്ലാ പ്രവര്‍ത്തകരും പങ്കെടുക്കണമെന്നു പ്രസിഡന്റ് ഷൌക്കത്ത് വി.പി ആക്റ്റിംഗ് ജനറല്‍ സെക്രട്ടറി സബാഹ് കടന്നമണ്ണ എന്നിവര്‍ അറിയിച്ചു. വിവരങ്ങള്‍ക്ക്: 558679002,529262124,0557929329.

റിപ്പോര്‍ട്ട്: റഹ്മത്തുള്ള തൈയില്‍