അബൂബക്കര്‍ ഹാജിക്ക് യാത്രയയപ്പ് മാര്‍ച്ച് 30ന്
Monday, March 30, 2015 5:56 AM IST
ദുബായി: നാല്‍പ്പതു വര്‍ഷത്തെ പ്രവാസ ജീവിതത്തിനു വിരാമമിട്ടു നാട്ടിലേക്കു പോകുന്ന ദുബായി മലപ്പുറം ജില്ലാ മുന്‍ വൈസ് പ്രസിഡന്റ് നിലവിലെ മലപ്പുറം മണ്ഡലം കെഎംസിസി ട്രഷററുമായ അബൂബക്കര്‍ ഹാജിക്ക് മാര്‍ച്ച് 30ന് (തിങ്കള്‍) രാത്രി 8.30നു ദുബായി മലപ്പുറം ജില്ലാ കമ്മിറ്റി യാത്രയയപ്പു നല്‍കുന്നു. ജില്ലയില്‍നിന്നുള്ള എല്ലാ മണ്ഡലത്തിലെയും പ്രവര്‍ത്തകര്‍ പങ്കെടുക്കണമെന്നു ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 0505340025.

റിപ്പോര്‍ട്ട്: നിഹ്മത്തുള്ള തൈയില്‍