മാഞ്ചസ്റര്‍ സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ ഹാശാ ശുശ്രൂഷകള്‍ മാര്‍ച്ച് 29 മുതല്‍
Saturday, March 28, 2015 8:28 AM IST
മാഞ്ചസ്റര്‍: സെന്റ് ജോര്‍ജ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ഇടവകയില്‍ ഹാശാ ശുശ്രൂഷകള്‍ മാര്‍ച്ച് 29 (ഞായര്‍) മുതല്‍ നടക്കും. ഫാ. സാം കെ. ഡാനിയേല്‍ ശുശ്രൂഷകള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.

രാവിലെ ഒന്‍പതു മുതല്‍ ഓശാനപ്പെരുന്നാളും ഏപ്രില്‍ ഒന്നിന് (ബുധന്‍) വൈകുന്നേരം സന്ധ്യാ നമസ്കാരവും പെസഹായുടെ ശുശ്രൂഷകളും ആരംഭിക്കും. വെള്ളിയാഴ്ച രാവിലെ 9.30 മുതല്‍ ദുഃഖവെള്ളിയുടെ പ്രാര്‍ഥനാ ശുശ്രൂഷകള്‍ ആരംഭിക്കും.

പള്ളിയുടെ വിലാസം: ട.ഖീവി ജൃാമ്യൃ ടരവീീഹ, ഇവൌൃരവ ഞീമറ, ഗലമൃഹെല്യ, ആീഹീി.

റിപ്പോര്‍ട്ട്: സാബു ചൂണ്ടക്കാട്ടില്‍