ജര്‍മനിയിലെ മലങ്കര കത്തോലിക്കാ സമൂഹത്തിന്റെ ഓശാന തിരുനാള്‍ ശുശ്രൂഷകള്‍
Friday, March 27, 2015 8:03 AM IST
ബര്‍ലിന്‍: സീറോ മലങ്കര കാത്തലിക് മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ സഭയുടെ ജര്‍മന്‍ റീജന്റെ ഈ വര്‍ഷത്തെ ഓശാന തിരുനാള്‍, വിവിധ സ്ഥലങ്ങളില്‍ താഴെപ്പറയുന്ന പ്രകാരം ക്രമീകരിച്ചിരിക്കുന്നതായി മലങ്കരസഭാ ഭരണസമിതി അറിയിച്ചു. വിശുദ്ധകര്‍മ്മങ്ങളിലേക്കു സ്നേഹപൂര്‍വം ക്ഷണിച്ചു.

ഹൈഡല്‍ബര്‍ഗ്: മാര്‍ച്ച് 29 ന്(ഞായര്‍) ഉച്ചകഴിഞ്ഞ് മൂന്നിന് ഓശാനതിരുനാളിന്റെ തിരുക്കര്‍മങ്ങളും ദിവ്യബലിയും ഉണ്ടായിരിക്കും.

ഢലിൌല: അഹലേ ഗഹശിശസ ഗമുലഹഹല, ഒീുശമേഹ ടൃ. 34, 69115 ഒലശറലഹയലൃഴ

കൂടുതല്‍ വിവരങ്ങള്‍ക്ക്: അഹല്യമാാമ കമെമര 06221470149, ഢമൃഴവലലെ ഇവമൃശ്ൌുമൃമാുശഹ 072746229


ഹെര്‍ണെ/ഡോര്‍ട്ട്മുണ്ട്: മാര്‍ച്ച് 29ന് (ഞായര്‍) ഉച്ചകഴിഞ്ഞ് 3.30ന് ഓശാനത്തിരുനാളിന്റെ തിരുക്കര്‍മങ്ങളും ദിവ്യബലിയും ഉണ്ടായിരിക്കും.

ഢലിൌല: ഒല്വൃ ഖലൌ ഗശൃരവല,അഹലിേവീലളലിലൃ ടൃ.31. 44623 ഒലൃില

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഢമൃഴവലലെ ഛമേേവേലിഴശഹ 02305544065, ങമവേലം ഇവലൃൌവീേൌിസമഹ 0201480176


ക്രേഫെല്‍ഡ്: മാര്‍ച്ച് 29 ന് (ഞായര്‍) ഉച്ചകഴിഞ്ഞു രണ്ടിന് ഓശാന തിരുനാളിന്റെ തിരുക്കര്‍മങ്ങളും ദിവ്യബലിയും ഉണ്ടായിരിക്കും.

ഢലിൌല: ട.ഖീവമിില ആമുശേ ഗശൃരവല, ഖീവമിില ജഹമ്വ 40,47805 ഗൃലളലഹറ.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ഏലീൃഴലസൌ്യ ഗീരവലവൌേ 02151 316522, ഖ്യീ ഡ്വവമവേശഹ 02161 519478.

ഞല്.എൃ.ടമിവീേവെ ഠവീാമ ഗീശരസമഹ (ഋരരഹലശെമശെേരമഹ ഇീീൃറശിമീൃ, ടങഇഇ, ഞലഴശീി ീള ഏലൃാമ്യി) 015228637403/06995196592.

റിപ്പോര്‍ട്ട്: ജോസ് കുമ്പിളുവേലില്‍