ബെന്നി ബഹനാന്‍ എംഎല്‍എയ്ക്കു റോമില്‍ സ്വീകരണം
Thursday, March 26, 2015 6:54 AM IST
റോം: ഒഐസിസി ഇറ്റലി ബെന്നി ബഹനാന്‍ എംഎല്‍എയ്ക്കുറോമില്‍ സ്വീകരണം നല്‍കുന്നു. മാര്‍ച്ച് 31 ന് വൈകുന്നേരം ഏഴിന് റോമിലെ മോന്തേ മാരിയോയില്‍ സ്വീകരണം നല്‍കുമെന്ന് ഒഐസിസി ഇറ്റലി ഘടകം കോ-ഓര്‍ഡിനേറ്റര്‍ തോമസ് ഇരിമ്പന്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് 3292385643.

റിപ്പോര്‍ട്ട്: ജോസ്മോന്‍ കമ്മട്ടില്‍