ജര്‍മന്‍ ഹിന്ദുസമാജം വിഷു ആഘോഷിക്കുന്നു
Wednesday, March 25, 2015 8:15 AM IST
ഫ്രാങ്ക്ഫര്‍ട്ട്: ജര്‍മന്‍ ഹിന്ദു സമാജം ഈ വര്‍ഷത്തെ വിഷു ആഘോഷം ഏപ്രില്‍ അഞ്ചിനു(ഞായര്‍) ഫ്രാങ്ക്ഫര്‍ട്ട് ഫ്രൌവന്‍ഹോഫ് സ്ട്രാസെ 08 ല്‍ നടത്തുന്നു.

വിഷു ആഘോഷത്തില്‍ പരിപാടികള്‍ അവതരിപ്പിക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഹിന്ദു സമാജം ഭാരവാഹികളുമായി ബന്ധപ്പെടുക.

കൂടുതല്‍ വിവരങ്ങള്‍ക്ക്: ലക്ഷ്മി ബിജു 0176 47987941; പ്രകാശ് നാരായണന്‍ 0176 32580667; വിനോദ് ബാലകൃഷ്ണപിള്ള 0170 3122064.

വിലാസം: എൃമൌലിവീള ടൃമലൈ 8, 60528 എൃമിസളൌൃ മാ ങമശി.

റിപ്പോര്‍ട്ട്: ജോര്‍ജ് ജോണ്‍