കുവൈറ്റ് ഒഐസിസി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റി പ്രവര്‍ത്തക കണ്‍വന്‍ഷന്‍ മാര്‍ച്ച് 27ന്
Tuesday, March 24, 2015 5:49 AM IST
കുവൈറ്റ്: ഒഐസിസി കാസര്‍ഗോഡ് ജില്ലാ കമ്മിറ്റിയുടെ പ്രവര്‍ത്തക കണ്‍ വന്‍ഷന്‍ മാര്‍ച്ച് 27നു(വെള്ളി) വൈകുന്നേരം ആറിന് ഇന്ദിരാ നഗറില്‍ (അബാസിയ പ്രവാസി ഓഡിറ്റോറിയം) നടക്കും.

കണ്‍വന്‍ഷനില്‍ താങ്കളും ജില്ലയില്‍നിന്നുള്ള മുഴുവന്‍ ഭാരവാഹികളും പ്രവര്‍ത്തകരും കുടുംബാംഗങ്ങളും പങ്കെടുത്ത് വിജയിപ്പിക്കണമെന്നു അഭ്യര്‍ഥിച്ചു മുന്‍ എംഎല്‍എയും കെപിസിസി ജനറല്‍ സെക്രട്ടറിയുമായ കെ.പി. കുഞ്ഞിക്കണ്ണന്‍ കണ്‍വന്‍ഷനെ അഭിസംബോധന ചെയ്തു സംസാരിക്കും.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍