കുവൈറ്റ് സിറ്റി: 'സര്‍ഗശക്തി സമൂഹ നന്മയ്ക്ക്' എന്ന പ്രമേയവുമായി കുവൈറ്റിലെ പ്രവാസി മലയാളികള്‍ക്കായി യൂത്ത് ഇന്ത്യ കുവൈറ്റ് ഏപ്രില്‍ 17 നു അബാസിയ സെന്‍ട്രല്‍ സ്കൂളില്‍ സംഘടിപ്പിക്കുന്ന ഷിഫ അല്‍ജസീറ പ്രവാസി കലോത്സവത്തിനുള്ള ഫര്‍വാനിയ സോണ്‍ സ്വാഗതസംഘം രൂപവത്കരിച്ചു.
പുതിയ ഭാരവാഹികളായി അനസ് അബ്ദു റഹ്മാന് (ക്യാപ്റ്റന്‍), റിയാസ് (വൈസ് ക്യാപ്റ്റന്‍), അബ്ദുള്‍ വാഹിദ് (ഫിനാന്‍സ്), മുനീര്‍ (ട്രാന്സ്പോര്ട്ടേഷന്) എന്നിവരെയും കണ്‍വീനര്‍മാരായി ഹാഫിസ്, ഷാഹിന റഷീദ്, ഫെമിന അഷ്റഫ്, റസീന ഉമ്മര്‍, ഫര്‍സാന അഫ്സല്, അസ്മിന നൌഫല്‍, സൈദ ബഷീര്‍, ഷബീര്‍, നൌഫല്‍, ഇളയത് ഇടവ, ഫിറോസ് ഹമീദ് എന്നിവരെയും തെരഞ്ഞെടുത്തു. കലോത്സവത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര് ംംം.്യീൌവേശിറശമസൌംമശ.രീാ എന്ന വെബ്സൈറ്റിലോ, 65698011, 69920207 എന്നീ നമ്പറുകളിലോ ബന്ധപ്പെടുക.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍