കുവൈറ്റ് ഒഐസിസി വയനാട് ജില്ലയിലെ പ്രവര്‍ത്തകരുടെ യോഗം മാര്‍ച്ച് 26ന്
Sunday, March 22, 2015 7:00 AM IST
കുവൈറ്റ്: കുവൈറ്റ് ഒഐസിസി വയനാട് ജില്ലയിലെ പ്രവര്‍ത്തകരുടെ യോഗം മാര്‍ച്ച് 26ന് (വ്യാഴം) വൈകുന്നേരം ആറി}ു കുവൈറ്റ് കോണ്‍ഗ്രസ് ഓഫീസില്‍ ചേരുന്നു.

താത്പര്യമുള്ളവര്‍ പ്രസിഡന്റ് അക്ബര്‍ വയനാട് (6505933), അലക്സ് മാനന്തവാടി (99509436) എന്നിവരെ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍