മനാമയില്‍ നാരിയത്തു സ്വലാത്തും പ്രാര്‍ഥനാ മജ് ലിസും മാര്‍ച്ച് 22ന്
Saturday, March 21, 2015 8:28 AM IST
മനാമ: സമസ്ത കേരള സുന്നി ജമാഅത്ത് ബഹറിന്‍ കമ്മിറ്റിയുടെ കീഴില്‍ മാസം തോറും നടത്തിവരുന്ന നാരിയത്ത് സ്വലാത്ത്, ഖുതുബിയത്ത് എന്നിവ അടങ്ങിയ പ്രാര്‍ഥനാ സദസ് മാര്‍ച്ച് 22ന് (ഞായര്‍) രാത്രി 8.30 ന് മനാമയിലെ സമസ്ത മദ്രസ ഹാളില്‍ നടക്കും.

വിശദ വിവരങ്ങള്‍ക്ക് 0097334547365.