മലയാള ജുമുഅഃ ഖുതുബ സ്വബാഹിയയില്‍ 20 ന്
Thursday, March 19, 2015 8:22 AM IST
കുവൈറ്റ്: കുവൈറ്റ് ഔക്കാഫ് മന്ത്രാലയത്തിന്റെ അനുമതിയോടെ ഇന്ത്യന്‍ ഇസ്ലാഹി സെന്ററിന്റെ കീഴില്‍ മലയാള ജുമുഅഃ ഖുതുബ മാര്‍ച്ച് 20 മുതല്‍ സൌത്ത് സ്വബാഹിയയിലെ മറഹ് ലാന്‍ഡ് പാര്‍ക്കിന് (റോഡ് 212) സമീപത്തെ മസ്ജിദ് ത്വിഫ്ലയില്‍ ആരംഭിക്കും.

ഐഐസി കേന്ദ്ര ജനറല്‍ സെക്രട്ടറി അബ്ദുള്‍ അസീസ് സലഫി ആദ്യ ജുമുഅഃ ഖുതുബ നിര്‍വഹിക്കും. സ്ത്രീകള്‍ക്ക് പ്രത്യേക സൌകര്യമുണ്ടായിരിക്കും.

വിശദ വിവരങ്ങള്‍ക്ക് 99216681, 97228093.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍