ഫ്രാങ്ക്ഫര്‍ട്ട് സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിക്കു പുതിയ ഭാരവാഹികള്‍
Tuesday, March 17, 2015 8:15 AM IST
ഫ്രാങ്ക്ഫര്‍ട്ട് : ഫ്രാങ്ക്ഫര്‍ട്ട് ഇടവക സമൂഹത്തില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന സെന്റ് വിന്‍സെന്റ് ഡി പോള്‍ സൊസൈറ്റിയുടെ പുതിയ പ്രസിഡന്റായി തോമസ് ദേവസ്യ (ജോണി) യും സെക്രട്ടറിയായി ആന്റണി തോമസ് കൈനിക്കരയും (ബേബിച്ചന്‍) തെരഞ്ഞെടുക്കപ്പെട്ടു.

കഴിഞ്ഞ ഒമ്പതുവര്‍ഷമായി സഖ്യാംഗങ്ങള്‍, ഭവനരഹിതര്‍ക്കു വീടുപണിക്കുള്ള സഹായം, രോഗികള്‍ക്കു സഹായം, വിദ്യാഭ്യാസ സഹായം മുതലായ ജീവകാരുണ്യപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടുവരുന്നു.