മേരി തെക്കനാട്ട് ഷിക്കാഗോയില്‍ നിര്യാതയായി
Tuesday, March 17, 2015 4:49 AM IST
ഷിക്കാഗോ: കിടങ്ങൂര്‍, തെക്കനാട്ട് പരേതനായ കുരുവിളയുടെ ഭാര്യ മേരി തെക്കനാട്ട് ഷിക്കാഗോയില്‍ നിര്യാതയായി. പരേത കിടങ്ങൂര്‍ പുല്ലുകാട്ട് കുടുംബാംഗമാണ്. മാര്‍ച്ച് 18 (ബുധനാഴ്ച) വൈകുന്നേരം മുതല്‍ ഒമ്പതു വരെ സെന്റ് മേരീസ് ക്നാനായ ചര്‍ച്ചില്‍ വെച്ച് (7800 ണല ഘ്യീി, ങീൃീി ഏൃീ്ല) പൊതുദര്‍ശനം നടത്തപ്പെടും.

മാര്‍ച്ച് 19നു വ്യാഴാഴ്ച രാവിലെ 9.30നു സെന്റ് മേരീസ് ക്നാനായ ചര്‍ച്ചില്‍ സംസ്കാരശുശ്രൂഷകള്‍ ആരംഭിക്കുന്നതും തുടര്‍ന്ന് നൈല്‍സിലുള്ള മേരി ഹില്‍ സെമിത്തേരിയില്‍ സംസ്കാരം നടത്തുന്നതുമാണ്.

മക്കള്‍: ആലീസ് (ഹൂസ്റണ്‍), ബാബു (കിടങ്ങൂര്‍), റ്റോമി (ഷിക്കാഗോ), ലില്ലിക്കുട്ടി (ഫ്ളോറിഡ), ജിമ്മി (ഡാളസ്), ലിറ്റില്‍ (ഹൂസ്റണ്‍), ഷേര്‍ളി (ഹൂസ്റണ്‍), റെജി (ഷിക്കാഗോ), അലക്സ് (ഷിക്കാഗോ), ഷൈല (ഷിക്കാഗോ). മരുമക്കള്‍: ബാബു കളത്തൂര്‍, കുഞ്ഞുമോള്‍, സുജ, മത്തായി കൊരട്ടിയില്‍, സുബി, ജോസ് പുല്ലോക്കാരന്‍, സാജന്‍ ചെറിയക്കല്‍, ഷൈല, ബിനി, ജോയി ചെമ്മാച്ചേല്‍. കൂടുതല്‍ വിവരങ്ങള്‍ക്ക്: ജോയി ചെമ്മാച്ചേല്‍ (312 560 1600), അലക്സ് (847 962 4153).

റിപ്പോര്‍ട്ട്: ജോയിച്ചന്‍ പുതുക്കുളം