ഗുരുദേവ വിഗ്രഹത്തിന് സ്വീകരണം മാര്‍ച്ച് 15ന്
Saturday, March 14, 2015 8:42 AM IST
ന്യൂഡല്‍ഹി: എസ്എന്‍ഡിപി ആസ്ഥാനത്ത് സ്ഥാപിക്കാനുള്ള ശ്രീനാരായണ ഗുരുവിന്റെ പഞ്ചലോഹ വിഗ്രഹ പരിക്രമ യാത്രക്ക് സത്ജഗ് എന്‍ക്ളേവ്/സരോജിനി നഗരിയില്‍ മാര്‍ച്ച് 15ന് (ഞായര്‍) രാവിലെ 10.30ന് ഗുരു ധര്‍മ്മ പ്രചാരണ സഭയുടെ നേതൃത്വത്തില്‍ സ്വീകരണം നല്‍കുന്നു.

ചടങ്ങിലേക്ക് ഏവരേയും സ്വാഗതം ചെയ്യുന്നതായി കോഓര്‍ഡിനേറ്റര്‍ കെ.എസ് കുഞ്ഞുമോന്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: റെജി നെല്ലിക്കുന്നത്ത്