എം.സി. ഈപ്പന്‍ മണ്ണംപ്ളാക്കല്‍ നിര്യാതനായി
Saturday, March 14, 2015 2:36 AM IST
ചിറക്കടവ്: എം.സി. ഈപ്പന്‍ മണ്ണംപ്ളാക്കല്‍ (ഈപ്പച്ചി കല്ലറക്കാവില്‍- 88) നിര്യാതനായി. സംസ്കാരം പിന്നീട്. ഭാര്യ: പെണ്ണമ്മ കൂവപ്പള്ളി തുണ്ടത്തില്‍ കുടുംബാഗം.



മക്കള്‍: ഷാജി (യുഎസ്എ), സാബു (ദുബായ്), ലീന (ദുബായ്). ഷീന (ഓസ്ട്രേലിയ). മരുമക്കള്‍: എല്‍സി മണലില്‍ (മുട്ടാര്‍), ഷൈനി പുളിന്താനം (പാലാ), ബാബു തത്തംപള്ളി (പാമ്പാടി), റെജി പുറത്തയില്‍ (കാഞ്ഞിരപ്പള്ളി).



പരേതന്‍ രാഷ്ട്രദീപിക ലിമിറ്റഡ് ഡയറക്ടര്‍ ജോര്‍ജ് ജേക്കബ് മണ്ണംപ്ളാക്കലിന്റെ ജ്യേഷ്ഠ സഹോദരനാണ്.



ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്നിന് കല്ലറക്കാവിലുള്ള തറവാട്ട് വസതിയില്‍ സംസ്കാര ശുശ്രൂകള്‍ ആരംഭിച്ച് ചിറക്കടവ് താമരക്കുന്ന് സെന്റ് എഫ്രേംസ് പള്ളിയില്‍ സംസ്കാരം നടത്തുന്നതാണ്.