മള്‍ട്ടി കള്‍ച്ചറല്‍ ടേസ്റ് ഓഫ് ദി വേള്‍ഡ് ഫെസ്റിവല്‍ മാര്‍ച്ച് 14ന്
Friday, March 13, 2015 6:18 AM IST
ബ്രിസ്ബെയ്ന്‍: ബ്രസ്ബെയ്ന്‍ മലയാളി അസോസിയേഷനും സിറ്റി കൌണ്‍സിലും സംയുക്തമായി സംഘടിപ്പിക്കുന്ന മള്‍ട്ടി കള്‍ച്ചറല്‍ ഫെസ്റിവല്‍ മാര്‍ച്ച് 14നു(ശനി) ലോര്‍ഡ് മേയര്‍ ഗ്രഹാം ക്യൂര്‍ക് ഉദ്ഘാടനം ചെയ്യും.

വിവിധ ഫുഡ് സ്റാളുകള്‍, കലാപരിപാടികള്‍, ഫയര്‍ വര്‍ക്സ്, ബാന്‍ഡ് പെര്‍ഫോമന്‍സ് തുടങ്ങിയവ ഫെസ്റിവലിന്റെ ഭാഗമായി നടക്കും. സ്റാഫോര്‍ഡ് കീയോംഗ് പാര്‍ക്കാണുവേദി. പ്രവേശനം സൌജന്യമാണ്.

റിപ്പോര്‍ട്ട്: ജോളി കരുമത്തി